#Artist.Shamli Faizal|.ആർട്ടിസ്റ്റ്| ഷംലി ഫൈസൽ.

#Artist.Shamli Faizal|.ആർട്ടിസ്റ്റ്| ഷംലി ഫൈസൽ.



http://www.youtube.com/c/AnugrahaMedia
Anugraha Media@facebook.com
Instagram.Anugraha Media International.
For business enquiries.hr.smtmc@gmail.com
ജീവനുണ്ടെന്ന് തോന്നിപ്പോകുന്ന ചിത്രങ്ങള്‍. ഷംലി ഫൈസല്‍ എന്ന പ്രവാസി വീട്ടമ്മ വരച്ച ഓരോ ചിത്രങ്ങളും ഡിജിറ്റല്‍ ഫോട്ടോകളെ വെല്ലും. ആ പെര്‍ഫെക്ഷന്‍ ഒന്ന് കൊണ്ട് മാത്രമാണ് ഷംലിയെ ജീവനുള്ള പ്രിന്റര്‍ എന്ന് ആരാധകര്‍ വിളിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ തരംഗമാണ് ഓരോ ചിത്രവും. ഷംലിയുടെ കാന്‍വാസില്‍ വിരിഞ്ഞ ചിത്രങ്ങളില്‍ കേരളത്തിലെ പ്രമുഖ വ്യക്തികളും അഭിനേതാക്കളുമെല്ലാം ഉള്‍പെടും. ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധാകരാണ് ഈ ചിത്രകാരിക്കുള്ളത്. കളര്‍ പെന്‍സില്‍ കൊണ്ട് വരയ്ക്കുന്ന പോര്‍ട്രെയിറ്റ് ചിത്രങ്ങള്‍ക്ക് ആവശ്യക്കാർ ധാരാളം ആണ്.

Instagram. shamli.faizal
shamli fazial@facebook.com

source

Leave a Reply